To my dear Rain!!!!!!!!



 പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ

ഒരു അടുപ്പമായിരുന്നു മഴയേ നിന്നോടെനിക്ക്..
ആദ്യമായ് കണ്ടതും,ഇനിയൊരിക്കലും അകലാൻ കഴിയാത്തവണ്ണം പരസ്പരം അടുത്തതും....
മുൻ ജന്മപുണ്യമോ ബന്ധമോ ഞാനറിയാതെ
അത്രമേൽ മഴയേ നിന്നോടെനിക്കെന്തിനി-
ത്രയും പ്രണയം...

Comments

Post a Comment