ഡേയ്, നീ എവിടെ !!!!

 


പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ...അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ...

Comments

Post a Comment

Popular posts from this blog

Love Beyond Limits

My dear Father

കാര്യം നിസ്സാരം